മാവേലിക്കര: ആഞ്ഞിലിപ്രാ ത്രാശേരിൽ പുത്തൻവീട്ടിൽ വത്സരാജിന്റെ ഭാര്യ എസ്.ഷീജാകുമാരി (45) നിര്യാതയായി. മക്കൾ: ഷിബിൻരാജ്, വിപിൻരാജ്.