വള്ളികുന്നം: കേരള മഹിളാ സംഘം ഹരിത ഗ്യഹം അടുക്കളതോട്ട പദ്ധാതി വള്ളികുന്നം പഞ്ചായത്ത്‌ തല ഉദ്ഘാടനം കടുവിനാൽ ആദിവാസി സങ്കേതത്തിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരാ തങ്കപ്പൻ നിർവഹിച്ചു.. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഡി.രോഹിണി മേഖല സെക്രട്ടറി ഗംഗ, ഡി.കെ രമ , വൈ.ഷീബ. ശശികല ,സുനി , അല്ലി .ശ്രീഭാ മോൾ എന്നിവർ പങ്കെടുത്തു