ചേർത്തല:തണ്ണീർമുക്കം ബണ്ടിലെ തകരാറിലായ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി.ഇതോടെ 90 ഷട്ടറുകളിലെ 87 എണ്ണവും തുറന്നു.സാങ്കേതിക തകരാറിലായ മറ്റു മൂന്നു ഷട്ടറുകൾ ഈ ആഴ്ച തന്നെ തുറക്കുമെന്ന് ജലസേചനവകുപ്പധികൃതർ അറിയിച്ചു.ഇലക്ട്രിക്കൽ വിഭാഗത്തിന്റെ സഹകരണത്തിൽ ഈ ആഴ്ചതന്നെ ഷട്ടർ തുറക്കുന്നത് പൂർണമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.നേരത്തെ രണ്ടു ദിവസംകൊണ്ട് 85 ഷട്ടറുകൾ തുറന്നിരുന്നു.87 ഷട്ടറുകൾ തുറന്നതോടെ നീരൊഴുക്കു പൂർണതോതിലായി
.