obituary

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ് വെട്ടക്കൽ ഗംഗാധരാലയത്തിൽ കെ.ജി.ധനഞ്ജയൻ(82)നിര്യാതനായി.ഭാര്യ:ബേബി സരോജം.മക്കൾ:സോഹാദേവി,സുദേവൻ.മരുമക്കൾ:എം.എസ്.സുരേഷ്,സബിത.