tv-r

തുറവൂർ: എസ്.എൻ.ഡി.പി.യോഗം തുറവുർ ധർമ്മപോഷിണി 545-ാം നമ്പർ ശാഖയിലെ 8-ാം നമ്പർ ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റ് നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം ശാഖാ സെക്രട്ടറി കെ. പി.ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ. എസ്.സതീശൻ, യുത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ ഷാബുഗോപാൽ,കുടുംബയൂണിറ്റ് കൺവീനർ സന്ധ്യാസുനിൽ,രഞ്ജിത്,,എൻ.എസ്.ഷാജി,രഘു എന്നിവർ പങ്കെടുത്തു.