ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 1992 നമ്പർ മുട്ടം ശാഖയിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്നും നാളെയും നടക്കും. 400 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് എത്തി കിറ്റ് വാങ്ങണമെന്ന് പ്രസിഡന്റ്‌ എ. എം സദാനന്ദൻ, സെക്രട്ടറി അജയകുമാർ.ടി എന്നിവർ അറിയിച്ചു