തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള നരസിംഹജയന്തി ഉത്സവം നാളെ താന്ത്രികചടങ്ങ് മാത്രമായി നടത്തും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളുo ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന തിരുവിതാംംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ക്ഷേത്രം അഡ് മിനിസ്ട്രേറ്റീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:0478 2561470, 8547075975, 8547409312-