ചേപ്പാട് : മുട്ടം കണിച്ചനെല്ലൂർ കുട്ടിൽ ബാലൻ (80) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ശ്രീലത, മണിയൻ, ബാഹുലേയൻ. മരുമക്കൾ: രാധാകൃഷ്ണൻ, രാധമ്മ, മോളമ്മ. സഞ്ചയനം 7ന് രാവിലെ 9ന്.