കറ്റാനം : കുറത്തികാട് പുന്നവിളയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (91) നിര്യാതയായി. മക്കൾ: ശാന്തമ്മ, പുഷ്പവല്ലി, ഉദയമ്മ, കമലഹാസൻ, ലളിത, സുജാത, പരേതനായ ശിവൻകുഞ്ഞ്, കൗസല്യ. മരുമക്കൾ: ചന്ദ്രിക, സോമനാഥൻ, മണിയൻ, അനിത, രമേശൻ, സോമരാജൻ, സദാനന്ദൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.