ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് വെട്ടയ്ക്കൽ ലൈജു ഭവനത്തിൽ (പെരുമുറ്റത്ത് ) ജോസഫിന്റെ മകൻ ബിജു (45)നിര്യാതനായി.ഭാര്യ:ദീപ (തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി ഓഫീസ് സെക്രട്ടറി).മക്കൾ:അഞ്ജലി,അക്ഷയ്.