obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 13ാം വാർഡിൽ കൊടിയങ്കാട്ടു വെളിയിൽ പരേതനായ ടി.കെ.കേശവന്റെ ഭാര്യ രമണി(85)നിര്യാതയായി.മക്കൾ:ഹരിദാസ്,മണിയമ്മ,കുമാരി, ധനേശൻ,മുരളിധരൻ,ശോഭന,രാജി,പരേതനായ അശോകൻ.മരുമക്കൾ:ഉഷാദേവി,ജെസി,ബാബു,ബിന്ദു,സൗമിനി, ശിവാനന്ദൻ,സന്ധ്യ,പരേതനായ മോഹനൻ.സഞ്ചയയം 11ന് രാവിലെ 8ന്‌.