തുറവൂർ:കുത്തിയതോട് പഞ്ചായത്ത് ഒൻപതാം വാർഡ് തുറവൂർ കാർത്തികയിൽ ഡോ. ചെല്ലപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഡോ.ഷൈലജ .മക്കൾ: ഡോ.സി. രഞ്ജിത്ത് മോനായി ( മെഡിക്കൽ ഓഫീസർ, കോടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം), രാജി ( മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടയം).മരുമക്കൾ: സ്വപ്ന, ബിജു