maram-veenu

കായംകുളം ∙ ഇന്നലെ വൈകിട്ടുണ്ടായ ഉണ്ടായ ശക്തമായ കാറ്റിൽ രണ്ടി്ഴളിൽ ദേശീയപാതയിലേക്ക് മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപവും കൊറ്റുകുളങ്ങര ജംഗ്ഷന് സമീപവുമാണ് മരങ്ങൾ വീണത്. അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി മരങ്ങൾ മുറിച്ച് മാറ്റി.