പൂച്ചാക്കൽ : പാണാവള്ളി അഞ്ചാം വാർഡിൽ ഷിഫാന മൻസിലിൽ ഇസ്മയിൽ ( 76 ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീറ, നസിയ, ഹാഷിം , ജാസ്മിൻ, റഹിയാനത്ത് . മരുമക്കൾ: കബീർ, റഷീദ്, സുനിത, റഊഫ്, റഫീഖ്