s

മുതുകുളം : കുടുംബശ്രീ അംഗങ്ങൾക്ക് ഉപാധികളില്ലാതെ 20000/-രൂപ നൽകുമെന്ന പ്രഖ്യാപനം ലംഘിച്ചതിൽ പ്രതിക്ഷേധിച്ചു മുതുകുളം സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മുതുകുളം വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പ്രസിഡന്റ്‌ രവീന്ദ്രൻ ചിറ്റക്കാട് ആദ്യക്ഷത വഹിച്ചു. അജിത്, സാബുസാം, വി. ബാബു, ബാബുക്കുട്ടൻ, ടി.ജി ദിനരാജൻ, കെ. രാജീവ്‌ എന്നിവർ പങ്കെടുത്തു