കായംകുളം: പുതിയവിള വടക്ക് രവിമന്ദിരത്തിൽ നാരായണൻ നായർ (89) നിര്യാതനായി. സഹോദരങ്ങൾ : പരേതനായ കൃഷ്ണൻ നായർ, മാധവിക്കുട്ടിയമ്മ, മാധവൻ നായർ, സരസ്വതിയമ്മ. സഞ്ചയനം : 11ന് രാവിലെ 9ന്.