മാവേലിക്കര- നഗരസഭയിൽ 31 വരെ പിഴ കൂടാതെ വസ്തുനികുതി, വ്യാപാര ലൈസൻസ് പുതുക്കൽ, വിനോദ നികുതി എന്നിവ അടക്കുവാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.