mdu

ആലപ്പുഴ: പുന്നപ്ര കപ്പക്കട നാലുതൈപ്പാടിൽ പരേതനായ ചെല്ലപ്പന്റെ മകൻ മധു (56) നിര്യാതനായി. ഭാര്യ: ലാലിമോൾ. മകൾ: മേഘ. സഞ്ചയനം 11ന് രാവിലെ 9ന്.