ആലപ്പുഴ: കടപ്പുറം വനിതാ ശിശു ആശുപത്രി, ബീച്ച് റിസോർട്ട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.