ambala

അമ്പലപ്പുഴ:കാക്കാഴം വെള്ളൂപ്പറമ്പിൽ പരേതരയായ തങ്കപ്പന്റേയും ഭാരതിയുടെയും മകൻ മഹേശൻ (53,സി .ഐ .ടി. യു ചുമട്ട്‌ തൊഴിലാളി യൂണിയൻ വളഞ്ഞവഴി യൂണിറ്റ് മുൻ കൺവീനർ) നിര്യാതനായി. ഭാര്യ : ജിജി. മക്കൾ:മനു,മീനു. മരുമകൻ:ശ്രീക്കുട്ടൻ.