അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ മാളിയേക്കൽ, ശിവകുമാർ ,താന്നിപ്പാലം, പനയ്ക്കപ്പാലം, പുന്തല, ശ്രീകുമാർ, മുരിക്കോലി, വളപ്പിൽ, കരൂർ, കിഴക്കേ നട, പി.എച്ച്.സെൻ്റർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും