ph

കായംകുളം :കൃഷ്ണപുരം കാപ്പിൽ മേക്ക് സംഗമത്തിൽ കെ.ബാലചന്ദ്രൻപിള്ള (68) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ബബിതാ ജയൻ (ജില്ലാ പഞ്ചായത്ത് അംഗം), ബിജി, ബിപിൻ (സൗദി). മരുമക്കൾ: ജയൻ (കൃഷി വകുപ്പ് ചേരാനല്ലൂർ, എറണാകുളം), അരുൺ (ഖത്തർ). സഞ്ചയനം തിങ്കൾ രാവിലെ 8 ന്.