കായംകുളം: കായംകുളം 110 കെ.വി സബ്സ്റ്റേഷനിലെ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സബ്സ്റ്റേഷനിലെ 11 കെ.വി ഫീഡറുകളായ കൊപ്രാപ്പുര, കായംകുളം ടൌൺ , കൃഷ്ണപുരം,ഹൈവേ,സ്പിനി൦ഗ് മിൽ,പെരുമ്പള്ളി, മുതുകുളം,കണ്ടല്ലൂർ, എരുവ കൂടാതെ ഓച്ചിറ 33 കെ.വി സബ്സ്റ്റേഷനിലെ ഫീഡറുകളായ ഓച്ചിറ ടൌൺ, ദേവികുളങ്ങര, തോട്ടത്തിൽ മുക്ക്, അഴീക്കൽ എന്നീ ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.