മാവേലിക്കര:വെട്ടിയാർ മാങ്കാംകുഴി പാലവിളയിൽ ഗോപിദാസൻ (54) നിര്യാതനായി. ഭാര്യ:പ്രസന്ന. മക്കൾ: നിതിൻ ഗോപി, നിഷ ഗോപി. മരുമക്കൾ: സന്തോഷ്, രജിത. സഞ്ചയനം 9ന് രാവിലെ 8ന്.