കായംകുളം: ഐ.എൻ.ടി.യു.സി സ്ഥാപകദിനത്തോടനുബന്ധിച്ച് പത്തിയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ തൊഴിലാളികൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പത്തിയൂർ മണ്ഡലം പ്രസിഡന്റ് അരുൺ പുതിയവീട്ടിൽ അധ്യക്ഷത വഹിച്ചു. കായംകുളം റീജിയണൽ പ്രസിഡന്റ് തുണ്ടത്തിൽ ശ്രീഹരി കിറ്റ് വിതരണം ഉത്‌ഘാടനം ചെയ്തു .