കായംകുളം: കോളേജ് വെസ്റ്റ് റസിഡന്റ്സ് അസോസ്സിയേഷനിൽപ്പെട്ട ഇരുനൂറിൽപ്പരം കൂടുംബാഗങ്ങൾക്കും സമീപ
പ്രദേശത്തെ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷാനവാസ് പറമ്പി ഉദ്ഘാടനം ചെയ്യ്തു.സെക്രട്ടറി പനക്കൽ ദേവരാജൻ അദ്ധ്യക്ഷതവഹിച്ചു.വാർഡ് കൗൺസിലർ എ.അബ്ദുൽജലിൽ,നാസ്സർപടനിലം,സുരേഷ്കാവിനേഴ്ത്ത്,സെനുലാബ്ദ്ദീൻ,പ്രവീണസന്തോഷ്,ബിന്ദു ,ഈശ്വരിയമ്മ,പി.പ്രദീപ്കൂമാർ,നൗഷാദ്,സാദീഖ്,ഷെംസ്ജുമാനസാഫീർ,സലിം,ലത്തീഫ്,വാഹിദ്,എന്നിവർ പങ്കെടുത്തു