മാവേലിക്കര: തഴക്കര തോണ്ടുപറമ്പിൽ റ്റി.വി.ഫിലിപ്പ് ( സാം-64 ) കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തഴക്കര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി വർഗീസ്. മക്കൾ: ആനി, അൻസ. മരുമകൻ: ജോബി.