ചേർത്തല:കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണം ഉള്ളതിനാൽ മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിൽ 6 മുതൽ 13വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഉത്സവം മാറ്റിവച്ചതായി മാനേജർ അറിയിച്ചു.