ആലപ്പുഴ: തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കൊട്ടാരത്തിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ഭവാനിയമ്മ (99) നിര്യാതയായി. മക്കൾ: ബി. പത്മിനി ദേവി, ബി.വത്സല ദേവി, ബി.വിമലകുമാരി, ബി.വാസന്തി ദേവി .
മരുമക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്,, എസ്.ചന്ദ്രമോഹനൻനായർ, വിജയകുമാരൻ നായർ ,ഡി.സി.വിജയകുമാർ .