തുറവൂർ: ഇഷ്ടിക കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം തെറ്റി മീഡിയനിൽ ഇടിച്ചു കയറി വൈദ്യുതി വിളക്കുകാൽ തകർത്തു. ആർക്കും പരിക്കില്ല ദേശീയപാതയിൽ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിക്കു മുൻവശം ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം .