ambala

അമ്പലപ്പുഴ: അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ കുഞ്ചൻ നമ്പ്യാർ ദിനാഘോഷത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.കൊവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.