footpath

കുട്ടനാട്: കിടങ്ങറയിൽ എ.സി കനാൽ ഫുട്പാത്ത് കടകൾ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫുട്പാത്ത് മർച്ചന്റ് അസോസിയേഷന്റെയും വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഡി.സി.സി അംഗം സി.വി. രാജീവ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.ഡി. അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.