ചാരുംമൂട് : നൂറനാട് മലമുകളിൽ 384ാ നമ്പർ ശാഖാ ഗുരു മന്ദിരത്തിൽ 9ന് നടക്കേണ്ടിയിരുന്ന പ്രതിഷ്ഠാ വാർഷികം ലോക്ക് ഡൗൺ കാരണം മാറ്റിവെച്ചതായി ശാഖ ഭാരവാഹികൾ അറിയിച്ചു.