പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയിൽ ലോക്ക് ഡൗൺ കാലയളവിൽ 121 അംഗങ്ങൾക്ക്, ചെയർമാൻ കെ.എൽ.അശോകന്റെ നിർദ്ദേശാനുസരണം പെൻഷൻ വിതരണം ചെയ്തു.യോഗം ഡയക്ടർ ബോർഡ് അംഗം വി.ശശികുമാർ ,ശ്യാം ,സുനിൽകുമാർ, ദിലീപ്, സുഗുണൻ, പ്രജിത്ത്, ഷീനുകുമാർ, സാജു, പ്രസന്നൻ എന്നിവർ നേതൃത്വം നൽകി.