asngdtha

പൂച്ചാക്കൽ : അസംഘടിത തൊഴിലാളി കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മറ്റി അയ്യായിരം മാസ്ക്കുകൾ സൗജന്യമായി വിതരണം ചെയ്തു. മാസ്ക്ക് വിതരണത്തിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം പള്ളിപ്പുറം മാട്ടേൽ ദ്വീപിൽ അഡ്വ.എസ്.രാജേഷ് നിർവ്വഹിച്ചു. വി.കെ.സുനിൽകുമാർ, മുരളി മഠത്തറ, പ്രിൻസ് ആനന്ദവല്ലി , അജിത്ത് കേളമംഗലം , എൻ.ആർ.ഷിബു എന്നിവർ പങ്കെടുത്തു.