ചേർത്തല:വയലാർ ഗ്രാപഞ്ചായത്ത് 5-ാം വാർഡിൽ ചക്കണംതുരുത്തിൽ പരേതനായ സുന്ദരന്റെ ഭാര്യ ഗോമതി(87)നിര്യാതയായി.മക്കൾ:സോമൻ,സുദർശനൻ,തമ്പി,പരേതനായ സുഗതൻ.മരുമക്കൾ:ഓമന,ഗിരിജ,രാധാമണി,ശ്രീകല.