tv-r

തുറവൂർ: ഇന്നലെ വൈകിട്ട് മഴയ്ക്കൊപ്പമുണ്ടായ ചുഴലിക്കാറ്റിൽ പലയിടത്തും നാശനഷ്ടം. തുറവൂർ പഞ്ചായത്ത് രണ്ടാംവാർഡ് ചാവടി കരേച്ചിറയിൽ കാർത്തിയുടെ വീടീന്റെ മേൽക്കൂരയിലെ ഷീറ്റ് മുഴുവൻ പറന്നു പോയി. ഇലക്ടിക് ലൈനുകളിൽ വൃക്ഷങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.