ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 16ാം വാർഡ് വെട്ടക്കൽ പനക്കൽ സേവ്യർ ലൂക്ക (60)നിര്യാതനായി.ഭാര്യ: എത്സമ്മ.മക്കൾ:സെബാസ്റ്റ്യൻ (കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ്),ലിനി.മരുമകൻ: ജോജി.