ആലപ്പുഴ : മണ്ണഞ്ചേരി:പഞ്ചായത്ത് ആറാം വാർഡ് മച്ചിങ്കൽ വീട്ടിൽ ടി.എ മണിയൻ (70) നിര്യാതനായി.ഭാര്യ:കനകമ്മ.
മക്കൾ:ബിന്ദു ഷിബു (മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് അംഗം),ബിജു മോൻ. മരുമക്കൾ: ഷിബു,സീനമോൾ.