tv-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് നികർത്തിൽ വീട്ടിൽ പത്മനാഭന്റെ ഭാര്യ സൗദാമിനി (72) നിര്യാതയായി.മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ഷാജി, സേതു