ചേർത്തല: നഗരത്തിൽ പച്ചക്കറിതൈ വി​റ്റ് ഉപജീവനം കഴിയുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി കൊച്ചുവെളിയിൽ കെ.ആർ.സജി മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2455 രൂപ നൽകി. ചെക്ക് തഹസിൽദാർ ആർ. ഉഷ ഏ​റ്റുവാങ്ങി.