photo

ചേർത്തല:പള്ളിപ്പുറം തിരുനെല്ലൂർ വടകോടിൽ രാമചന്ദ്രൻനായരുടെ ഭാര്യ സാവിത്രിയമ്മ(81)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ:മധു(ഹിന്ദുസ്ഥാൻ ലാറ്റക്സ്),ജയശ്രീ(എച്ച്.എം.വി.എൻ.സി.പി സ്കൂൾ,വാരനാട്),സതീഷ്(ഓവർസിയർ,ഇറിഗേഷൻ വകുപ്പ്).മരുമക്കൾ:അനില(ഐ.എസ്.ആർ.ഒ),വിജയകുമാർ,ബീനാകുമാരി(എം.ഡി.യു.പി.എസ്,തൈക്കാട്ടുശേരി).