obituary

ചേർത്തല: മുനിസിപ്പൽ ഒൻപതാം വാർഡിൽ ലക്ഷ്മീനിവാസിൽ പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ഉഷാകുമാരി (67) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 8ന്. മക്കൾ: ലക്ഷ്മി,ജയലക്ഷ്മി.മരുമക്കൾ:ജയകുമാർ,രാജേഷ്.