ചേർത്തല: തങ്കി പാല്ല്യത്തറയിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (64)നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.മക്കൾ:ഷീബ,ഷീനാ,സിസി.മരുമക്കൾ:ബാബു,സിബി,ജിനോ.