lksmi

ചേർത്തല: മുനിസിപ്പൽ 34-ാം വാർഡിൽ മേപ്പിലപ്പൊഴിച്ചിറ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മകളുടെ വീടായ കുറ്റിക്കാട്ടു വീട്ടുവളപ്പിൽ. മക്കൾ : രാജമ്മ, ചന്ദ്രിക, സുമ, ഷീല. മരുമക്കൾ : ചന്ദ്രബോസ്, പ്രകാശൻ, ദീപു, മണിലാൽ.