ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുകുളത്ത് പോഷകാഹാര വിതരണം മണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ ചിറ്റക്കാടൻ, അജിത് കുമാർ, ദിനിൽ, നിരഞ്ജനൻ. എം, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.