s

ആലപ്പുഴ : എം.എസ്.എസ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഓഫീസുകളിൽ മാസ്കുകൾ വിതരണം ചെയ്തു. കളക്ടറേറ്റ, ആർ.ഡി.ഒ ഓഫീസ്,ഡിവൈ.എസ്.പി ഓഫീസ്, ഫയർഫോഴ്സ് തുടങ്ങിയ ഇടങ്ങളിലായി ആയിരത്തോളം മാസ്കുകൾ നൽകി.

മുൻ സംസ്ഥാന പ്രസിഡൻറ് നവാസ്കോയ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ യാസർ മാവുങ്കൽ.. ജോയിന്റ് സെക്രട്ടറി അസീം സി നാജ്, അഷ്കർ വണ്ടാനം തുടങ്ങിയവർ പങ്കെടുത്തു