അമ്പലപ്പുഴ:യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപങ്ങളിലും മാസ്ക്കുകൾ വിതരണം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു വിതരണോദ്ഘാടനം നിർവഹിച്ചു. എം.പി.മുരളീകൃഷ്ണൻ, ഷാജി ഉടുമ്പാക്കൽ, അർജുൻ ആര്യക്കരവെളി, എസ്.കണ്ണൻ, മനീഷ്.എം, രാഹുൽകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.