അമ്പലപ്പുഴ:പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ പരിമണത്ത് വീട്ടിൽ പരേതനായ നാരായണൻ കുട്ടിനായരുടെ ഭാര്യ ശാരദാദേവി (80) നിര്യാതയായി.മക്കൾ : പത്മകുമാർ (ആയുഷ് ,ന്യൂഡൽഹി), ബിന്ദു, പ്രസന്നകുമാർ, പ്രതാപ് കുമാർ. മരുമക്കൾ: ശ്രീലേഖ, പ്രകാശ്, ശാലിനി, സുചിത്ര .