അമ്പലപ്പുഴ: തകഴി വളങ്ങവത്ത് വീട്ടിൽ കാഞ്ചനവല്ലി കുഞ്ഞമ്മ (79) നിര്യാതയായി.മക്കൾ:പുരുഷോത്തമക്കുറുപ്പ് ,ചന്ദ്രശേഖര ക്കുറുപ്പ് ,സുകുമാരക്കുറുപ്പ് ,സീതാദേവി. മരുമക്കൾ:പ്രസന്ന, ശോഭ, രഞ്ജിനി.